Friday, April 5, 2013


 സൂര്യായനം

ഒരിക്കല്‍ 
സൂര്യന്‍ പൂവിനെ സ്നേഹിച്ചു
പൂവ് വാടിക്കരഞ്ഞുപോയി

മറ്റൊരിക്കല്‍
സൂര്യന്‍ നദിയെ സ്നേഹിച്ചു
നദി വറ്റിവറണ്ടുപോയി

വേ
 

Tuesday, April 2, 2013

സ്വാഗതം

മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്ക് നിറക്കൂട്ടിലേക്ക് സ്വാഗതം .......